Sunday, January 23, 2011

അപകടത്തിലെയ്ക്കുള്ള സൂചനകള്‍



എന്നിട്ടും ജീവിതത്തിന്റെ നിറം നഷ്ടമായ ആരൊക്കെയോ...
തിരിച്ചു വിളിക്കുന്ന ഒരു സ്വരം കൊതിച്ച്...
വീഴാതെ താങ്ങുന്ന ഒരു കരം കൊതിച്ച്...
മുഖം പൂഴ്ത്തി കരയാനൊരു മാറ് കൊതിച്ച്...
താഴേയ്ക്ക്, മരണത്തിന്റെ മഞ്ഞു പുതച്ച ആഴങ്ങളിലേയ്ക്ക് , നനഞ്ഞലിയാന്‍ മുങ്ങിയിറങ്ങാന്‍ . ആര്‍ക്കറിയാം അങ്ങിനെ ചാടിയ എത്ര പേര്‍ ചിറകു മുളച്ചൊരു പറവയായി പറന്നു നടക്കുന്നുണ്ടാവില്ല എന്ന്?
Share/Bookmark

3 comments:

  1. വെറുതേയൊരു പിന്‍വിളി കാതോര്‍ത്തായിരിക്കും പലരും........

    പടം നന്നായിരിക്കുന്നു, എഴുത്ത് അതിനേക്കാളും, കവിത എഴുതാല്ലോ!?

    ReplyDelete

LinkWithin

Related Posts with Thumbnails