Sunday, April 4, 2010

മഴയ്ക് മുന്‍പേ വന്നു പോയവന്‍


ഈസ്ടര്‍ തലേന്ന് പുതുമഴയ്ക്ക് മുന്‍പേ ഒരു മാത്ര വന്നു പോയവന്‍. ഇപ്പോള്‍ ഇതു കല്ലെടുക്കുകയാണാവോ? അതോ നനുത്ത വെയിലത്ത്‌ ആകാശങ്ങളില്‍ പാറിപ്പറക്കയോ?
Share/Bookmark

6 comments:

  1. മഴയ്ക്ക് മുൻപ് ഒരു കഷണം വിറകൊടിക്കാൻ നോക്കട്ടെ!

    ReplyDelete
  2. Thx Punyalan
    Ali, Thx and welcome.
    Visit again.

    ReplyDelete
  3. നല്ല തുമ്പി!

    ReplyDelete
  4. ഇതിനെക്കൊണ്ട് കല്ലെടുപ്പിക്കാതിരുന്നാ മതി പാവം തുന്പി

    ReplyDelete
  5. Jayan Evoor, Welcome to the blog. Thx for you comment.
    Thx Siji.

    ReplyDelete

LinkWithin

Related Posts with Thumbnails