Monday, April 26, 2010

മടിക്കേരി

ഓടു മേഞ്ഞ ഇത്രമാത്രം മേല്കൂരകളെ ഞാന്‍ ഒന്നിച്ചു കണ്ടത് ഇവിടെ മാത്രമാണ്. മടിക്കേരി കോട്ടയില്‍ നിന്നുമുള്ള ഒരു വിഹഗ വീക്ഷണം.
Share/Bookmark

8 comments:

  1. :)
    മടിക്കേരി കോട്ട എവിടെയാ ?

    ReplyDelete
  2. rishi good one. the forground subject which you have highlighted ( roofs )lost its dominance due attractive background and vice versa. may be you could have covered the frame with one of the walls of the fort or window of the fort or a tree branch, which could distribute the importance equally and connects three terrains of this picture. here it stands totaly independant. the usual charm in all your other posts for me is missing in this picture.

    ReplyDelete
  3. നന്ദി രഞ്ജിത്. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് മടിക്കേരി. മടിക്കേരി ടൌണില്‍ തന്നെയാണ് കോട്ടയും.
    http://en.wikipedia.org/wiki/Madikeri
    http://wikitravel.org/en/Madikeri

    Thanks Punyala. Your observations are correct. Thanks again for such a wonderful advice. Surely I'll keep it in mind when I take the next photo.

    ReplyDelete
  4. ഒരിയ്ക്കല്‍ പോയിട്ടുണ്ട്

    ReplyDelete
  5. നല്ല സ്ഥലം ആണ്
    ഒരിക്കല്‍ പോയിരുന്നു അവിടെ ഒരു പാട് ഇഷ്ടമാവുകയും ചെയ്തു

    ബ്ലോഗില്‍ ഒരു പോസ്റ്റ്‌ തന്നെ ഉണ്ട്

    ReplyDelete
  6. ശ്രീ, അഭി, ജുനൈത് നന്ദി.

    ReplyDelete
  7. mazhayude feel tharunna pradesham....nice..

    ReplyDelete

LinkWithin

Related Posts with Thumbnails