Monday, April 5, 2010

ചുവന്ന ഒരു തറ, നിഴലുകള്‍ വീണത്



ഒറ്റയ്ക്കായിപ്പോയ അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ ഈ തറയില്‍ വീണു പടരുന്നത് ഒരു ഒന്‍പതു വയസ്സുകാരന്‍ ആ ജനാലകള്‍ക്കപ്പുറത്തു നിസ്സഹായനായി നിന്ന് കണ്ടിരുന്നു, അന്നായിരുന്നു അവന്‍ അറിഞ്ഞത് ഈ തറയ്ക്കിത്ര ചുവപ്പാണെന്ന്.
Share/Bookmark

4 comments:

  1. എനിയ്ക്കേ ചെഗുവിനെയാ ഓര്‍മ്മവന്നാ, അതങ്ങനെ ആയിപ്പോയി ചുവന്നതെല്ലാം ചെഗുവിന്റെ പ്രതിരൂപങ്ങള്‍ പോലെ , ചുവപ്പ് നിറം കൊള്ളാം

    ReplyDelete
  2. ചിത്രത്തിനു താഴെയുള്ള രണ്ടുവരി ചിത്രത്തെ പരിപൂർണ്ണതയിലേക്കെത്തിച്ചിരിക്കുന്നു.

    ReplyDelete

LinkWithin

Related Posts with Thumbnails