ഒരു കുഞ്ഞു സൂര്യനെ നിറുകയില്‍ ചാര്‍ത്തുന്ന
വെറുമൊരു ഹിമ ബിന്ദു ഞാന്‍ ഒരു ഹിമ ബിന്ദു
നിറുകയിലാ സൂര്യന്‍ എരിയുംബോള്‍
താനേ ഉരുകുന്ന ഹിമ ബിന്ദു
അതിലുരുകുന്ന ഹിമ ബിന്ദു
എന്നോ മാഞ്ഞ നിലാവിന്റെ ഓര്‍മ്മകള്‍
ഇന്നീ മുല്ലയില്‍ പൂവിട്ടു
പൂവിതള്‍ തുംബിലെ കണ്ണുനീരൊപ്പുവാന്‍
കൈ വിരല്‍ നീളുന്നു
വെറുതെ…….. വെറുതെ……..വെറുതെ……
എന്നോ കണ്ട കിനാവിന്റെ ഓര്‍മ്മകള്‍
ഇന്നീ മൌനത്തില്‍ മൊട്ടിട്ടു
കാലത്തുണര്‍ന്നൊരു പൂക്കളീ
പാട്ടിനായ് കാവിലെ മൈനയും
കാത്തിരുന്നു….വെറുതെ…….
വെറുതെ…….വെറുതെ…….
കേള്‍ക്കുംബോള്‍ ഒക്കെയും ഒരു നോവായി നിറയുന്ന വേണു നാഗവള്ളിയുടെ സുഖമോ ദേവിയിലെ ONV യും രവീന്ദ്രനും ചേര്‍ന്ന് സൃഷ്ടിച്ച ഒരു മധുര ഗാനം.
Picture taken from the backyard in a rainy season using a point and shoot cam.
ReplyDeleteമനോഹരം
ReplyDeleteമറക്കാത്ത ഗാനം.......
ReplyDeleteadipoli :))
ReplyDeleteThanks everybody. Keep visiting and lemme know your valuable comments.
ReplyDelete