Wednesday, March 10, 2010

സൂര്യനെ വിഴുങ്ങുന്ന ഷിബു



അന്നേ പറഞ്ഞതാണ് വേണ്ട വേണ്ട എന്ന്. കേട്ടില്ല. അന്ന് തുടങ്ങിയതാണ്‌ ഷിബുവിന്റെ നെഞ്ച് എരിച്ചിലും പരവേശവും. എന്ത് ചെയ്യാനാ? ഷിബു നീ ഇതൊന്നും കാണരുത് കേള്‍ക്കരുത്. എല്ലാവര്‍ക്കും തിരക്കാണല്ലോ...
Share/Bookmark

6 comments:

  1. മനോഹരമായ ചിത്രം.
    ശരിക്കും ബുദ്ധിമുട്ടിക്കാണുമല്ലേ ഇങ്ങനെയൊന്നൊപ്പിക്കുവാന്‍.

    ReplyDelete
  2. ഇത് കൊള്ളാമല്ലോ ..
    (ശരിക്കും കഷ്ട്ടപ്പെട്ടു കാണുമല്ലോ ഫോട്ടോയുക്ക് പോസ് ചെയ്യുവാന്‍)

    ReplyDelete
  3. നന്ദി, ശ്രീക്കുട്ടന്‍, ശ്രദ്ധേയന്‍, രഞ്ജിത്ത്. ഒട്ടും കഷ്ടപ്പെടാതെ കിട്ടിയ ഒരു ചിത്രമാണ്‌. ഷിബു ചുമ്മാ ഓടിപ്പോയി നിന്നു. ഞാന്‍ ക്ലിക്കി. സൂര്യനെ വായുടെ ഭാഗത്ത്‌ കിട്ടാനായി ഒന്ന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങേണ്ടി വന്നു, അത്രമാത്രം.

    ReplyDelete
  4. വൈകി ആണെങ്കിലും ഞാനും ഇത് കണ്ടെടാ.... എനിക്ക് സന്തോഷമായി....
    ഞാന്‍ നമ്മുടെ കണ്ണൂര്‍ യാത്ര ഓര്‍ത്തു പോകുന്നു...

    ഷിബു

    ReplyDelete

LinkWithin

Related Posts with Thumbnails