ഇരുണ്ട ചെറിയ കോണുകളില്‍ എന്തോ ഒന്നുള്ളത് പോലെ. ഉണ്ണിക്കു ആ കോണുകളില്‍ പോയി ഇരിക്കാന്‍ തോന്നും. ഒരു ഉറുംബിനെ പോലെ കുഞ്ഞായിട്ടു ആ കോണുകളുടെയും കോണില്‍ പോയിരിക്കണം. ആ ഇരുണ്ട രഹസ്യം നിറഞ്ഞ കോണുകളെ എനിക്കറിയാം. നന്നായിട്ടറിയാം. എന്റെ ആ മനസ്സില്‍ കോണുകളും മൂലകളും ഉള്ളത് പോലെ. അവിടെ പോയിരിക്കാന്‍ പറ്റുന്നില്ല. - സക്കറിയയുടെ ആദ്യ കഥയായ 'ഉണ്ണി എന്ന കുട്ടി' യില്‍നിന്നും.
വെയില്‍ പടരുന്ന ഇടങ്ങള്‍
ithu bigoniya alle? :)
ReplyDeleteനന്ദി മിക്കി, സിജി.
ReplyDeleteഞാനീ ബോട്ടണി ഒന്നും പഠിച്ചിട്ടില്ലാത്ത കൊണ്ട് സസ്യങ്ങളുടെ ശാസ്ത്രീയ നാമോം പ്രവര്‍ത്തന രീതികളും ഒന്നും അറിയില്ലേ. വീട്ടു മുറ്റത്തു അച്ഛനും അമ്മയും പോറ്റി വളര്‍ത്തുന്ന ചെടികളില്‍ ഒന്ന്. ഗൂഗിള്‍ ഇമെജെസ് നോക്കിയപ്പോള്‍ 'begonia' വര്‍ഗത്തില്‍ പെട്ട ചെടിയും ആയി സാമ്യം തോന്നി. ചിലപ്പോള്‍ അത് തന്നെ ആയിരിക്കാം സിജി. അറിവില്ലായ്മപൊറുക്കുക.
എന്ത് അറിവില്ലായ്മ എന്റെ സുഹൃത്തേ ഞാനും പോറ്റുന്നുണ്ട് ബിഗോണിയകളെ ആ പരിചയം വച്ച് ചോദിച്ചതാ. പടങ്ങളെല്ലാം കോള്ളാംട്ടോ അതിലേറെ അതിന്റെ captions and catch words.......
ReplyDeleteSiji thanks for your appreciation and frequent visits. അറിവില്ലാ പൈതങ്ങള്‍ക്കും ഈ ലോകത്തില്‍ ജീവിച്ചു പോകണ്ടേ??? !!! :))
ReplyDelete