Saturday, March 13, 2010

കുളിപ്പാനായ്‌ കുളം വേണം...

പ്രവാസിയെ കൊതിപ്പിക്കുന്ന മോഹങ്ങളില്‍ ഒന്ന്....

ടൈറ്റിലിന് കടപ്പാട്: കാവാലം നാരായണപണിക്കരുടെ 'ആലായാല്‍ തറ വേണം' എന്ന കവിത.
Share/Bookmark

5 comments:

  1. ഈ കുളം അടുത്തിടെ കണ്ടതു പോലെ ഒരോര്‍മ്മ

    ReplyDelete
  2. This pond is near by Nandhi hills in Bangalore.

    ReplyDelete
  3. ചിത്രങ്ങളെല്ലാം തന്നെ മനോഹരം, ടൈറ്റിലുകള്‍ അതിലും മനോഹരം. ഉദാ:വെളിച്ചം പൂക്കുവാനുള്ള മരങ്ങള്‍(‘വെളിച്ചം പൂക്കുന്ന മരങ്ങള്‍‘ എന്നും മതിയായിരുന്നു) :)

    ReplyDelete
  4. ഫോട്ടോ എടുത്തത്‌ പോസ്റ്റില്‍ വെളിച്ചമുള്ളപോള്‍ ആയിരുന്നെങ്കില്‍ 'വെളിച്ചം പൂക്കുന്ന മരങ്ങള്‍' എന്ന് ടൈറ്റില്‍ കൊടുത്തേനെ. ഇത് വെളിച്ചം പൂവിടുവാനായി അവ ഇരവിനായി കാത്തിരിക്കയായിരുന്നു. അതാണ് 'വെളിച്ചം പൂക്കുവാനുള്ള മരങ്ങള്‍' എന്നാക്കിയത്. :)))

    ReplyDelete

LinkWithin

Related Posts with Thumbnails