മനസ്സ് നിയന്ത്രണം വിട്ടു പായുമ്പോള്‍, ഒന്നിലും മനസ്സുറയ്കാതെ വരുമ്പോള്‍ പോകുന്ന ചില യാത്രകളുണ്ട്. ഒരു ലക്ഷ്യവുമില്ലാതെ, സമയവും കാലവും ഒന്നും കാര്യമാക്കാതെ എങ്ങോട്ടേയ്ക്കും അല്ലാതെ എങ്ങോട്ടോ ഉള്ള യാത്ര. കുറെ പോകുമ്പോള്‍ നാമറിയുന്നു ഓരോ യാത്രയും ഒരു തുടക്കമാണെന്ന്.
Venu, for you...

Thank you so much my dear
ReplyDeletewoww!! sughichu
ReplyDeleteRishi,
ReplyDeleteSuper...........
താഴെ ഉള്ള വരികള്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ണ്ണമായി.....
ReplyDeleteനന്നായിട്ടുണ്ട് ഋഷി :)
ReplyDeletekollam nannaittundu
ReplyDelete