Wednesday, May 5, 2010

മഴ മേഘങ്ങളെ തൊടാം, തൊട്ടു നനയാം


Share/Bookmark

5 comments:

  1. ഫ്രെയിമിങ്ങിൽ ഒന്നൂടെ ശ്രദ്ദിക്കാമായിരുന്നു. :)

    ReplyDelete
  2. ഋഷി... കൊള്ളാം. ഇതെവിടുന്നെടുത്തു?

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി. പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം. വീണ്ടും വരിക.
    പുലിയണ്ണാ, താങ്കളുടെ മനസ്സിലുള്ള ഐഡിയ എന്താണെന്നു പറഞ്ഞാല്‍ വളരെ നന്നായിരുന്നു. എന്തായാലും ഇനി കൂടുതല്‍ ശ്രദ്ധിക്കാം.
    ജിമ്മി, ഇത് കുടജാദ്രിയില്‍ സര്‍വജ്ഞ പീടത്തിലെയ്ക്കുള്ള യാത്രാ മദ്ധ്യേ എടുത്തതാണ്. അവരെക്കൊണ്ടു ചാടിപ്പിച്ചു ആകാശത്തിനും ഭൂമിക്കും മദ്ധ്യേ വരുന്ന പോലെ ഒരു ഷോട്ടായിരുന്നു മനസ്സില്‍. നല്ല കയറ്റവും അപകടം പിടിച്ച സ്ഥലവും ആയതു കൊണ്ട്നടന്നില്ല.

    ReplyDelete

LinkWithin

Related Posts with Thumbnails