Sunday, May 23, 2010

നിഴല്‍ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്...


Share/Bookmark

6 comments:

  1. ആ വഴി പോയ്‌....

    ReplyDelete
  2. rishi! you could have adjusted the midtone level! the dominance of the shadow is lost due to the too bright patch after the shadows. subject u tried is really good. if you could include branches of tree which is giving shadows, if would have binded the whole frame... hehheh another crazy thought.. good try.

    ReplyDelete
  3. നല്ല ഫ്രൈയിമാണ്. പുണ്യാളന്‍ മാഷ്‌ പറഞ്ഞത്‌ പോലെ വെളിച്ചമുള്ള ഭാഗം ഭയങ്കര ബ്രൈറ്റ്‌ ആയി. ഇതെവിടാ സ്ഥലം..?

    ReplyDelete
  4. കൊള്ളാം, എന്നാല്‍ ഈ തലക്കെട്ട് ഇതുപോലെ സാമ്യമുള്ള പേരുകള്‍ ഇതിനുമുന്‍പും വന്നിട്ടുണ്ടല്ലോ ഇതാണെന്നു തോന്നുന്നു ആദ്യം കണ്ട തലക്കെട്ട്

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി. ഈയിടയായി തിരക്കും വേനലും മൂലം പഴയ പോലെ യാത്രകള്‍ ഇല്ല. ഫോട്ടോകളും. അതുകൊണ്ട് പഴയ ചില ഫോട്ടോകള്‍ ചികഞ്ഞെടുത് ഇടുകയാണ്. അല്ലെങ്കില്‍ ഒരുപക്ഷെ ബ്ലോഗ്‌ എന്ന ശീലം നിന്ന് പോയേക്കാം.

    മോഹനം, 'Across the River and Into the Trees' എന്ന പേരില്‍ 'Ernest Hemingway' യുടെ പ്രസിദ്ധമായ ഒരു നോവല്‍ ഉണ്ട്. T. പത്മനാഭന്‍ 'പുഴ കടന്നു മരങ്ങളുടെ ഇടയിലേയ്ക്കു' എന്ന പേരില്‍ ഒരു കഥയും എഴുതിയിട്ടുണ്ട് അതില്‍ ഈ നോവലും പരാമര്‍ശ വിഷയം ആകുന്നുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. തുളസിക്കും മറ്റുള്ളവര്‍ക്കും ഇത് തന്നെയാവാം പ്രചോദനം ആയതു.

    ReplyDelete

LinkWithin

Related Posts with Thumbnails