Monday, May 3, 2010

ദൂരെ ഒരു തീരമുണ്ടാകും

തീരത്ത് എന്നെയും കാത്തു ആരൊക്കെയോ ഉണ്ടാകും...

Dedicated to Sunil Nair


To get the full value of joy You must have someone to divide it with.

MARK TWAIN

Share/Bookmark

11 comments:

  1. നല്ല ചിത്രവും തലക്കെട്ടും

    ReplyDelete
  2. rishi, nice picture , nice caption . please try the boat in the lower part of the frame just quarter frame away from right hand side and also tilt 10 degree anticlock vice. the subject has travelled a distance already and hoping to reach a shore.. we can leave that expectation with people. when u bring down the subject in the lower part frame an intimacy is developed between subject and us.. its all my crazy thoughts..

    ReplyDelete
  3. ഒരു പെയിന്റിങ്ങ് പോലുണ്ട്!!!

    ReplyDelete
  4. പ്രതീക്ഷ.........അത് ഈ ചിത്രത്തിലും തലക്കെട്ടിലും വ്യക്തം

    ReplyDelete
  5. പ്രതീക്ഷയുടെ തീരങ്ങളിലേക്ക്..ഇനിയെത്ര തുഴയെറിയണം.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ശാന്തമായി , സ്വപ്നംകണ്ടുറങ്ങുന്ന പുഴയെ ഒട്ടും ശല്യപെടുത്താതെ കരുതലോടെ ഓരോതുഴയുമെറിഞ്ഞു ഒരു യാത്ര.
    ഒരല്പസമയം കാതോര്‍ത്താല്‍ ,പുഴകണ്ട സ്വപ്നം നമ്മളോട് പറയും.....
    മനസ് ശാന്തമാക്കുന്ന ചിത്രം !
    ഋഷി ,ഇത് പങ്കുവെച്ചതിന് നന്ദി .

    ReplyDelete
  8. നീല ജലാശയത്തിലെ മൗനം...
    പ്രിയ സുഹൃത്തെ ഹൃദയത്തെ തൊടുന്നുണ്ട്

    ReplyDelete
  9. എല്ലാവര്‍ക്കും നന്ദി. പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം. വീണ്ടും വരിക.
    Punyala, I really liked your idea. Will try the same whenever I get time.

    ReplyDelete

LinkWithin

Related Posts with Thumbnails