rishi, nice picture , nice caption . please try the boat in the lower part of the frame just quarter frame away from right hand side and also tilt 10 degree anticlock vice. the subject has travelled a distance already and hoping to reach a shore.. we can leave that expectation with people. when u bring down the subject in the lower part frame an intimacy is developed between subject and us.. its all my crazy thoughts..
ശാന്തമായി , സ്വപ്നംകണ്ടുറങ്ങുന്ന പുഴയെ ഒട്ടും ശല്യപെടുത്താതെ കരുതലോടെ ഓരോതുഴയുമെറിഞ്ഞു ഒരു യാത്ര. ഒരല്പസമയം കാതോര്‍ത്താല്‍ ,പുഴകണ്ട സ്വപ്നം നമ്മളോട് പറയും..... മനസ് ശാന്തമാക്കുന്ന ചിത്രം ! ഋഷി ,ഇത് പങ്കുവെച്ചതിന് നന്ദി .
നല്ല ചിത്രവും തലക്കെട്ടും
ReplyDeleterishi, nice picture , nice caption . please try the boat in the lower part of the frame just quarter frame away from right hand side and also tilt 10 degree anticlock vice. the subject has travelled a distance already and hoping to reach a shore.. we can leave that expectation with people. when u bring down the subject in the lower part frame an intimacy is developed between subject and us.. its all my crazy thoughts..
ReplyDeleteഒരു പെയിന്റിങ്ങ് പോലുണ്ട്!!!
ReplyDeleteപ്രതീക്ഷ.........അത് ഈ ചിത്രത്തിലും തലക്കെട്ടിലും വ്യക്തം
ReplyDeleteപ്രതീക്ഷയുടെ തീരങ്ങളിലേക്ക്..ഇനിയെത്ര തുഴയെറിയണം.
ReplyDeleteThis comment has been removed by the author.
ReplyDeleteശാന്തമായി , സ്വപ്നംകണ്ടുറങ്ങുന്ന പുഴയെ ഒട്ടും ശല്യപെടുത്താതെ കരുതലോടെ ഓരോതുഴയുമെറിഞ്ഞു ഒരു യാത്ര.
ReplyDeleteഒരല്പസമയം കാതോര്‍ത്താല്‍ ,പുഴകണ്ട സ്വപ്നം നമ്മളോട് പറയും.....
മനസ് ശാന്തമാക്കുന്ന ചിത്രം !
ഋഷി ,ഇത് പങ്കുവെച്ചതിന് നന്ദി .
നീല ജലാശയത്തിലെ മൗനം...
ReplyDeleteപ്രിയ സുഹൃത്തെ ഹൃദയത്തെ തൊടുന്നുണ്ട്
എല്ലാവര്ക്കും നന്ദി. പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം. വീണ്ടും വരിക.
ReplyDeletePunyala, I really liked your idea. Will try the same whenever I get time.
മനോഹരം..
ReplyDeletegood one..
ReplyDelete