Tuesday, April 27, 2010

മുന്‍പേ പോയവരുടെ വഴികള്‍

വരുന്നുണ്ട് ഞങ്ങളും, ആ വളവിനും അപ്പുറത്താവാം ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുക, ആ ബോധി മരച്ചുവട്ടില്‍
Share/Bookmark

9 comments:

  1. ഋഷി, ഇത് കണ്ടപ്പോള്‍ "Lin Yutang" ന്‍റെ ഒരു വാചകം ആണ് ഓര്‍മ്മയില്‍ വന്നത് ..... " Hope is like a road ; there was never a road, but when many people walk on it, the road comes in to existence " പ്രതീക്ഷയോടെ ഓരോ ചുവടും വെക്കാം മുന്നോട്ട് !!!

    ReplyDelete
  2. നല്ല ചിത്രം.ഇത്തരം വളഞ്ഞു,പുളഞ്ഞ വഴികളും,ഇടവഴികളും ഏതൊക്കെയോ പഴയ ഓര്‍മ്മകളിലേക്കു നീണ്ടു കിടക്കുകയാണോ എന്നാണു തോന്നാറ്..

    ReplyDelete
  3. നല്ല ചിത്രം ഋഷി! :)

    ReplyDelete
  4. ഇതൊക്കെ സുന്ദരമായ ഓര്‍മ്മകളിലേയ്ക്കുള്ള അവസാനിക്കാത്ത വഴികളാണ്... നന്ദി...

    ഓ:ടോ: ഇന്നലെ ഇതുപോലെയുള്ള കുറേ വഴികളിലൂടെ യാത്ര ചെയ്തതിന്റെ നടുവ് വേദന ഇതുവരെ മാറിയിട്ടില്ല...:)

    ReplyDelete
  5. എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം.

    ReplyDelete

LinkWithin

Related Posts with Thumbnails