Thursday, April 29, 2010

പിന്നെ ഞാനാ ഇരവില്‍ സ്വപ്‌നങ്ങള്‍ കണ്ടു...


ഇത് സ്വപ്നങ്ങളുടെ ഇരവാണ്. സ്വര്‍ഗം കയ്യെത്തും ദൂരെ വെളിച്ചം വിതറി നില്‍ക്കുമ്പോള്‍ ഉറങ്ങുന്നതെങ്ങിനെ?
Share/Bookmark

12 comments:

  1. ഇത്ര വൈഡാക്കി ചിത്രം എടുത്തത് മേഘങ്ങളുടെ ഭംഗി കാണിക്കാനാണോ? ഇത് ഒരുപാട് വൈഡ് ആംഗിൾ ആയിപ്പോയില്ലേ ഋഷീ?

    ReplyDelete
  2. നന്ദി അപ്പുവേട്ടാ.
    ഇതൊരു സാധാരണ ചിത്രം മാത്രമാണ് അപ്പുവേട്ടാ, ഫോട്ടോയില്‍ കാണുമ്പോള്‍. ഞാന്‍ കണ്ടതിന്റെ ഒരല്പം അംശം മാത്രമേ ഈ ചിത്രത്തില്‍ ഉള്ളു. അപാര ഭംഗി. ഇത്രയും ഭംഗിയുള്ള, ഭ്രാന്തന്‍ മേഘങ്ങളെ ഞാന്‍ അന്നാണ് ശ്രദ്ധിച്ചത്. സഹിക്കാന്‍ പറ്റാതെ അന്ന് ടെറസ്സില്‍ കിടന്നാണ് ഉറങ്ങിയത്. ചുമ്മാ കുറെ ഫോട്ടോ എടുത്തു വെച്ചു. ക്യാമറയുടെ പരിമിധി നമ്മള്‍ ബോധ്യപ്പെടുന്ന അവസരങ്ങളില്ലേ, അതില്‍ ഒന്നായിരുന്നു ഇത്. ഇപ്പോള്‍ ഓര്‍മ്മയ്ക്ക്‌ വേണ്ടി അവയില്‍ ഭേദപെട്ട ഒന്ന് പോസ്റ്റി എന്നേയുള്ളു.

    ReplyDelete
  3. സ്വപ്നങ്ങള്‍ ഇങ്ങനെ പറന്നു നടക്കുമ്പോള്‍ ഉറങ്ങാന്‍ പറ്റില്ല. പ്രത്യേകിച്ചും നിലാവില്‍ അവ അങ്ങനെ തിളങ്ങി നില്‍ക്കുമ്പോള്‍.ഓരോ മേഘതുണ്ടുകളും ഓരോ കഥകള്‍ പറയുന്നുണ്ടാവും .പക്ഷെ അവസാനം എല്ലാ കഥകളും ഒന്നായിരുന്നു ....
    ഋഷി നല്ല ഫോട്ടോ. കണ്ടു വെറുതെ പോകാന്‍ തോന്നുന്നില്ല, അങ്ങനെ നോക്കിഇരുന്നു പോയി ...

    ReplyDelete
  4. Anoop, welcome to the blog. Thanks a lot for your comment

    ReplyDelete
  5. കൊള്ളാം.. നല്ല ഒരു സ്വപ്നംപോലെ...

    ReplyDelete
  6. വൈഡാണെങ്കിലും ഒരു ഫീൽ ഉണ്ട്

    ReplyDelete
  7. മനസ്സിനെ കൂടെ കൊണ്ട് പോകുന്ന ചിത്രം..

    ReplyDelete
  8. this gives the natural feel of looking at the full moon. as wider you go, i think it brings the beauty to the picture and the feel of the sky with clouds. i really like it.

    ReplyDelete
  9. Dethan, Nadakakkaran, Junaith, Punyalan thanks

    ReplyDelete
  10. ഞാനും സ്വപ്നത്തിലേക്ക് പോയി ..

    ReplyDelete
  11. സ്വപ്നലോകത്തേക്കൊരു ജാലകം...

    ReplyDelete

LinkWithin

Related Posts with Thumbnails