അവസാനമില്ലാത്ത ഇടനാഴിയിലെ ശബ്ദങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്ത് കിടന്നു. നീങ്ങാത്ത സമയവും ഒടുങ്ങാത്ത നിശബ്ദതയുമായി ഏതോ ഒരു മുറിയില്‍ ഏതോ ഒരു കാലത്തില്‍. വിളക്കുകള്‍ എല്ലാമണച്ച്, ഒറ്റയ്ക്ക്, ഇരുള് മാത്രം കൂട്ടായി, ഒറ്റയ്ക്ക്...
ഭാവിയെ വിലയ്ക്ക് വാങ്ങുവാന്‍ ഞാന്‍ എന്റെ ഇന്നലെകളെയും സ്വപ്നങ്ങളെയും വിറ്റു തുലച്ച്...ഈ ഇടനാഴിയില്‍ ഒറ്റയ്ക്ക്...
Mike Enslin: Hotels are a naturally creepy place... Just think, how many people have slept in that bed before you? How many of them were sick? How many... died? -1408

manoharam..like it very much
ReplyDeleteബള്‍ബിനു നീല വെളിച്ചം ആണോ? അതോ പ്രൊസെസ്സ് ചെയ്തതാണോ?
ReplyDeleteപുണ്യാള, രഞ്ജിത്ത് നന്ദി. ബള്‍ബിന്റെ നിറം ഓര്‍മ്മയില്ല. Post production ല്‍ curves അഡ്ജസ്റ്റ് ചെയ്തത് മാത്രമേയുള്ളൂ.
ReplyDelete