Monday, February 15, 2010

പൂക്കള്‍ ശലഭങ്ങളോട് പറയുന്നത്


എന്റെ വര്‍ണ്ണങ്ങളും മധുരവും മുഴുക്കെ കവര്‍ന്നു നീ മറയുംപോളും എനിക്ക് തീരാത്ത പ്രതീക്ഷയുണ്ട്, നിന്റെ മൃദുസ്പര്‍ശം, നിന്റെ സാമീപ്യം, വസന്തത്തെ തിരികെ തരുമെന്ന്.

Share/Bookmark

1 comment:

  1. ഇവന്‍ ക്യാമറയും കൊണ്ട് പുറകെ നടക്കുന്നത് കാരണം സ്വസ്ഥമായി എങ്ങും ഇരിക്കാന്‍ പറ്റുന്നില്ല എന്നാകാം ശലഭം പൂവിനോട് പറഞ്ഞത്..........:)

    ReplyDelete

LinkWithin

Related Posts with Thumbnails