ഇരുട്ടില്‍ ഞാന്‍ ഒളിചിരിക്കുമ്പോള്‍ എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ കണ്ടു. ആരോരുമറിയാതെ വെളിച്ചം വരച്ച കണ്ണുകള്‍. പുകക്കണ്ണുകള്‍. പുകക്കണ്ണുകളിലൂടെ നോക്കുമ്പോള്‍ മറ്റാരും കാണാത്ത കാഴ്ചകള്‍ കാണാനാവുമെന്നു ആരാണെനിക്ക് പറഞ്ഞു തന്നത്?
LED light കളും പുകയും കൊണ്ട് വരച്ച ഒരു abstract photo.

Very creative, could you please explain the process.
ReplyDeleteThank you Kaippalli. Its actually two images. Left one is a light painting using the normal 4 led torch. Middle one is created using fumes from three incense sticks & the lighting is given from top using the same torch. I used a black towel to get the dark background. Used bulb mode in both photos. Combined the images in photoshop to create the reflection effect.
ReplyDeletevery creative
ReplyDeletegood work!!!
നല്ല പരീക്ഷണം. ഇതിൽ അപ്പോൾ മിറർ ഇമേജുകൾ ഉപയൊഗിച്ചിട്ടുണ്ട് അല്ലേ?
ReplyDeleteനന്ദി പ്രശാന്ത് & അപ്പുവേട്ടാ. മിറർ ഇമേജുകൾ അല്ല, ഫോട്ടോ ഷോപ്പിലെ flip, rotate options ഉപയോഗിച്ചാണ് reflection effect ഉണ്ടാക്കിയത്. നടുക്ക് കാണുന്നത് ഒരേ ഇമേജിന്റെ 4 കോപികള്‍ ആണ്.
ReplyDelete