പ്രിയപ്പെട്ടവരേ. ഈ ബ്ലോഗിലെ ഒരു പോസ്റ്റ്, Babel - ഒരു ചലച്ചിത്ര ആസ്വാദനം ഇന്നലത്തെ[27-Feb-2010] ചന്ദ്രിക ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകൃതം ആയി. ചന്ദ്രികയ്ക്കും ഈ പോസ്റ്റ് കണ്ടെത്തി പ്രസിദ്ധീകരിക്കുകയും,ചോദിച്ച ഉടനെ പത്രത്തിന്റെ Scaned copy അയച്ചു തരികയും ചെയ്ത ഷാഫിക്കും പ്രത്യേകം നന്ദി, ഒപ്പം ഈ ബ്ലോഗ് സന്ദര്‍ശിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും അറിയിക്കുന്ന ഓരോരുത്തര്‍ക്കും. ഭാവിയിലും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

Congradulations
ReplyDeleteഅയ്യൊ.. ഇതുവരെ കണ്ടില്ലേ..
ReplyDeleteആ പേപ്പര്‍ എന്റെ പക്കല്‍ ഉണ്ട്
എന്റെ മൊബിലില് പടമെടുത്താല്‍ കാണാന്‍ കൊള്ളില്ലാ.
എന്റെ കൂട്ടുകാര്‍ ആരെങ്ങിലും വന്നാല്‍ പടം എടുത്ത് അയക്കാംട്ടോ.. :)
ഏറക്കാടന്‍, ഹാഷിം നന്ദി. ഹാഷിം താങ്കളുടെ സന്മനസ്സിന് പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും. ചോദിച്ച ഉടനെ ഷാഫി എനിക്കൊരു കോപ്പി അയച്ചു തന്നു.
ReplyDeleteCongrats!! Tony
ReplyDeleteYou did it man...!!! Congrats....
ReplyDeleteAzheekkodineyum..rishiyeyum..onnichu oru paperil kandallo....!!!
Dhanyamayi....
Vink
Congrats......................:)
ReplyDelete