Sunday, February 7, 2010

വിളക്കു മരം




ആര്‍ക്കും വെളിച്ചം വേണ്ടാത്തൊരു ലോകത്ത്
ഇരുട്ട് കുരങ്ങു കളിക്കുന്നൊരു കാലത്ത്
നിന്റെയീ ഇത്തിരിവെട്ടം...
വഴി കാണിക്കുവാന്‍ മാത്രമായി..

Share/Bookmark

2 comments:

  1. ഒരു സാധാരണ ഫോട്ടോ മാത്രമാണിത്. HDR ഇമേജിനെ പറ്റിയുള്ള ഒരു ലേഖനം വായിച്ചതിന്റെ ആവേശത്തില്‍ ആ ഫോട്ടോയുടെ EV photoshop ല്‍ manual ആയി അഡ്ജസ്റ്റ് ചെയ്തു ഉണ്ടാക്കിയെടുത്ത 3 ഫോട്ടോകള്‍ ഉപയോഗിച്ച് നടത്തിയ ഒരു പരീക്ഷണം. ഔട്പുട്ട് രസകരമായി തോന്നി, അങ്ങിനെ ബ്ലോഗില്‍ ഇട്ടതാണ്.

    ReplyDelete

LinkWithin

Related Posts with Thumbnails